22കാരന്‍ ഒരു ദിവസം രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് ചരിത്രം സൃഷ്ടിച്ചു

 


22കാരന്‍ ഒരു ദിവസം രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് ചരിത്രം സൃഷ്ടിച്ചു
സമറ (ഇറാഖ്): ഇരുപത്തിരണ്ടുകാരനായ അബ്ദുള്‍ റഹ്മാന്‍ നയെഫ് അല്‍ ഉബൈദി ഒരേ ദിവസം രണ്ട് കാമുകിമാരെ വിവാഹം കഴിച്ചു.

 പടിഞ്ഞാറന്‍ തിക്രത്തിലാണ്‌ രസകരമായ ഈ സംഭവം അരങ്ങേറിയത്. തന്റെ അടുത്ത ബന്ധുക്കളുടെ മക്കളായ ഇന്‍ തിദാര്‍ (17), സൗദ് (22) എന്നിവരുമായി അബ്ദുള്‍ റഹ്മാന്‍ പ്രണയത്തിലായിരുന്നു. അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍ വച്ചുനടന്ന വിവാഹ സല്‍ക്കാരത്തില്‍ ഇരുവധുക്കളുടേയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.



Keywords:  Iraq, World, Marriage, Two women
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia