നൂറ് റിയാലിനായി മെക്കാനിക്കിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാന്‍ ശ്രമം

 


റഫ: (www.kvartha.com 03.06.2016) നൂറ് റിയാലിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഏഷ്യക്കാരനായ മെക്കാനിക്കിന്റെ കണ്ണുകള്‍ പുറത്തെടുക്കാന്‍ ശ്രമം.

റഫയിലെ ഗ്യാരേജില്‍ വെച്ചായിരുന്നു സംഭവം. പണിക്കൂലിയില്‍ നൂറ് റിയാല്‍ കുറയ്ക്കാന്‍ മെക്കാനിക്ക് തയ്യാറാകാഞ്ഞതാണ് വാക്കേറ്റത്തിലെത്തിച്ചത്. മെക്കാനിക്കിനെ ആക്രമിച്ചയാള്‍ പ്രവാസിയാണ്.

മര്‍ദ്ദനത്തിനിടയില്‍ പ്രതി മെക്കാനിക്കിന്റെ കണ്ണില്‍ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. സബ്ഖ് പത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

നൂറ് റിയാലിനായി മെക്കാനിക്കിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാന്‍ ശ്രമം

SUMMARY: An Asian mechanic’s eye was nearly gouged after a customer assaulted him and used a stone to hit him in the eye in his garage in Saudi Arabia for just SR100 (Dh100).

Keywords: Gulf, An Asian, Mechanic, Eye, Gouged, Customer, Assaulted, Stone, Eye, Garage, Saudi Arabia, SR100, Dh100.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia