ദുബൈ: എല്ലാ വർഷങ്ങളുലുമുണ്ടാകുന്നതുപോലെ ഈ വർഷവും കൂടുതൽ ഉൽക്കാവർഷങ്ങളുണ്ടാകുമെന്ന് നാസ. ഡിസംബർ 13, 14 തീയതികളിലാണ് ഉൽക്കാവർഷങ്ങൾ ഉണ്ടാകുന്നത്. ലക്ഷോപലക്ഷം നക്ഷത്രങ്ങൾ അണിനിരക്കുന്ന ആകാശത്തിലെ ഉൽക്കാവർഷങ്ങൾ കണ്ണിനെ കുളിരണിയിക്കുന്ന ദൃശ്യമാണ്. ഡിസംബർ മാസത്തിന്റെ മദ്ധ്യത്തിലാണ് എല്ലാ വർഷവും ഉൽക്കാവർഷങ്ങൾ സംഭവിക്കുന്നത്. മണിക്കൂറിൽ 120 വരെ ഉൽക്കകൾ അന്തരീക്ഷത്തിലൂടെ മിന്നിമറയുമെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.
ദുബൈ നിവാസികൾക്കും ഇപ്രാവശ്യം ഉൽക്കാവർഷം വ്യക്തമായി കാണാമെന്നാണ് റിപോർട്ട്. ഇരുളടഞ്ഞ ആകാശമാണ് ഉൽക്കാവർഷം കൂടുതൽ ആസ്വാദ്യകരമാക്കുക. ചന്ദ്രപ്രകാശം ഉൽക്കാവർഷത്തിന്റെ ആസ്വാദ്യത കുറയ്ക്കും. പ്രഭാതത്തിന് തൊട്ടുമുൻപായിരിക്കും കൂടുതൽ ഉൽക്കകൾ വർഷിക്കുക.
SUMMERY: Just like any other year, the final major meteor shower – the best, according to Nasa – will occur on December 13 and 14, 2012, as the night skies put up a great show on both the days for all of us to watch.
Keywords: Gulf, Dubai, UAE, NASA, Geminid meteor shower, December 13 and 14, 120 meteors, Predicted, Dark skies,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.