ഹറമിലെ ക്രെയ്ന്‍ ദുരന്തത്തില്‍ പരിക്കേറ്റ മുഹിയുദ്ദീന്‍ അബോധാവസ്ഥയില്‍; വിവരമറിയാതെ കുടുംബാംഗങ്ങള്‍

 


മക്ക: (www.kvartha.com 21.09.2015) മക്കയിലെ മസ്ജിദുല്‍ ഹറമിലുണ്ടായ ക്രെയ്ന്‍ ദുരന്തത്തില്‍ പരിക്കേറ്റ പശ്ചിമ ബംഗാള്‍ സ്വദേശി അബോധാവസ്ഥയില്‍ (കോമ) തുടരുകയാണ്. നോര്‍ത്ത് ദിനപുര്‍ ജില്ലയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തിയ മുഹിയുദ്ദീന്‍ സക്കീറുദ്ദീന്റെ ജനന തീയതി 1945 ജനുവരി ഒന്നാണ്.

ഐഡി കാര്‍ഡില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ജവീദ് അഹമ്മദ് ഖാന്‍ എന്നയാളാണ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങളില്‍ ആരും മുഹിയുദ്ദീനൊപ്പം എത്തിയിരുന്നില്ല.

ഒ പോസിറ്റീവാണ് രക്തഗ്രൂപ്പ്. No.WBF-2894-5-0 ആണ് ഐഡി കാര്‍ഡ് നമ്പര്‍.

ഹറമിലെ ക്രെയ്ന്‍ ദുരന്തത്തില്‍ പരിക്കേറ്റ മുഹിയുദ്ദീന്‍ അബോധാവസ്ഥയില്‍; വിവരമറിയാതെ കുടുംബാംഗങ്ങള്‍


SUMMARY: An Indian Hajj pilgrim, who was injured in tragic crane crash in Masjid al-Haram, is in Coma (unconscious state) in Makkah hospital for the past 8 days which means no one from his family is aware of his condition.

keywords: Indian Hajj Pilgrim, Masjid al Haram, Saudi Arabia,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia