ഷാര്‍ജ: (www.kvartha.com 08.11.2019) മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ നാസര്‍ ബേപ്പൂരിന്റെ നാലാമത് പുസ്തകമായ മുതലമൂലയിലെ മീസാന്‍ കല്ലുകള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രകാശനം ചെയ്തു.
എഴുത്തുകാരന്‍ കെപി രാമനുണ്ണി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഗവേഷകനായ ഡോ. ഷാഹിദ് ചോലയിലിനു നല്കി നോവല്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, മുന്‍ മന്ത്രി സി ദിവാകരന്‍ എമിറേറ്റ്‌സ് ബിസിനസ് ഹൗസിന്റെ മാര്‍ക്കറ്റിംഗ് മേധാവി പിഎം അബ്ദുര്‍ റഹ്മാന് നല്കി വില്പന ഉദ്ഘാടനം ചെയ്തു.
ഇ കെ ദിനേശന്‍ പുസ്തക പരിചയം നടത്തി. സംവിധായകനും നടനും തിരക്കഥകൃത്തുമായ എം എ നിഷാദ് മുഖ്യാതിഥിയായ ചടങ്ങില്‍ മുന്‍ മന്ത്രി എം കെ മുനീര്‍, മാധ്യമ പ്രവര്‍ത്തകരായ പി പി ശശീന്ദ്രന്‍, മസ്ഹര്‍, അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muthala Moolayile Meesan Kallukkul released, Sharjah, News, Writer, Media, Released, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.