ലോകാവസാനത്തിന്റെ അടയാളം? സൗദി അറേബ്യന്‍ മരുഭൂമിയില്‍ മഞ്ഞ് നദി കണ്ടെത്തി
Dec 16, 2015, 16:27 IST
റിയാദ്: (www.kvartha.com 16.12.2015) മഞ്ഞ് വെള്ളവും മഞ്ഞു കട്ടകളും ഒഴുകുന്ന ഒരു നദി. അതും സൗദിയിലെ വന്‍ മരുഭൂമിയായ റുബ് അല്‍ ഖാലിയില്‍. ഈ അപൂര്‍വ്വ നദിയുടെ വീഡിയോ മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. അന്നത് ഇറാഖില്‍ നിന്നും പകര്‍ത്തിയെന്നായിരുന്നു വാദം.
എന്നാല്‍ ഇപ്പോള്‍ ഈ നദി റുബ് അല്‍ ഖാലിയില്‍ നിന്നുമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഇത് ലോകാവസാനത്തിന്റെ അടയാളങ്ങളില്‍ ഒന്നാണെന്ന് കരുതപ്പെടുന്നു. ഒരു ഹദീസിനെ ഉദ്ദരിച്ചാണ് ഇത് ലോകാവസാനത്തിന്റെ അടയാളമായി പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നത്.
അബൂ ഹുറൈറ(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യ ദിനം വരികയില്ല സമ്പത്ത് വര്‍ദ്ധിച്ച് ഒഴുകുന്നത് വരെ, എത്രത്തോളമെന്നാല്‍ ഒരാള്‍ തന്റെ സകാത്ത് ധനവുമായി പുറപ്പെടും. അത് അവനില്‍ നിന്ന് സ്വീകരിക്കുവാന്‍ ആരെയും കാണുകയില്ല. അത്പോലെ അറബ്ഭൂമി പച്ച പിടിച്ചതും പുഴകളുള്ളതുമായിരിക്കും, (മുസ്ലിം)
250,000 ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന മരുഭൂമിയിലാണ് ഈ അപൂര്‍വ്വ പ്രതിഭാസമെന്നത് ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട്.

SUMMARY: Frozen water and pebbles have been found flowing through Saudi Arabia’s deserted Rub’ al Khali – or “Empty Quarter”. Earlier the video was claim to have from Iraq.
Keywords: Saudi Arabia, Frozen riven,
Posted by Kvartha World News on Wednesday, December 16, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.