ദുബൈ: (www.kvartha.com 28.06.2016) യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ 3 ഞായറാഴ്ച മുതല്‍ ജൂലൈ പത്ത് ഞായറാഴ്ച വരെ അവധി ദിനങ്ങള്‍. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിസഭ തീരുമാനം.
വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമും യോഗത്തില്‍ സംബന്ധിച്ചു. റമദാന്‍ 28 മുതല്‍ അവധിദിനങ്ങള്‍ ആരംഭിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിദിനങ്ങളായതിനാലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9 അവധിദിനങ്ങള്‍ ലഭിക്കുന്നത്.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ചായിരുന്നു ക്യാബിനറ്റ് മീറ്റിംഗ്.
SUMMARY: Based on the directives of the President, His Highness Shaikh Khalifa bin Zayed Al Nahyan, the UAE Cabinet chaired by His Highness Shaikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, has approved Eid Al Fitr holiday for Ministries and Federal entities, starting from 28 of Ramadan 1437 Hijri year, corresponding to Sunday, July 3, with work resuming on Sunday, July 10, 2016.
Keywords: Directives, President, His Highness Shaikh Khalifa bin Zayed Al Nahyan, UAE Cabinet, Chaired, His Highness Shaikh Mohammed bin Rashid Al Maktoum, Vice President, Prime Minister of the UAE, Ruler of Dubai, Approved, Eid Al Fitr, Holiday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.