മലപ്പുറം: പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ യുഎഇ അടക്കമുള്ള 5 രാജ്യങ്ങളില്‍ നോര്‍ക്ക ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‍ നോര്‍ക ചെയര്‍മാന്‍ അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി എം.എല്‍.എ അറിയിച്ചു. യുഎഇയെ കൂടാതെ സൗദി അറേബ്യ, മസ്ക്കറ്റ്, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലും നോര്‍ക്ക പ്രവര്‍ത്തനമാരംഭിക്കും. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതലത്തില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടിയെടുക്കുമെന്നും അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി അറിയിച്ചു. മലപ്പുറത്ത് ചേര്‍ന്ന നോര്‍ക്ക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
English Summery
Malappuram: NORKA will open offices in 5 countries including UAE. The other countries are Muscat, Saudi Arabia, Kuwait, Qatar.
English Summery
Malappuram: NORKA will open offices in 5 countries including UAE. The other countries are Muscat, Saudi Arabia, Kuwait, Qatar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.