തീപിടുത്ത മുന്നറിയിപ്പ്; ചെന്നൈ-കുവൈത്ത് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

 


കുവൈത്ത് സിറ്റി/ചെന്നൈ: (www.kvartha.com 02.11.2019)കാര്‍ഗോ അപ്പാര്‍ട്‌മെന്റിലെ തീപിടുത്ത മുന്നറിയിപ്പു സംവിധാനം  (ഫയര്‍ അലാം) മുഴങ്ങിയതിനെ തുടര്‍ന്നു ചെന്നൈ-കുവൈത്ത് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. 160 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണു വെള്ളിയാഴ്ച പുലര്‍ച്ചെ 1.20നു പറന്നുയര്‍ന്നു നിമിഷങ്ങള്‍ക്കകം തന്നെ തിരിച്ചിറക്കിയത്.

തീപിടുത്ത മുന്നറിയിപ്പ്; ചെന്നൈ-കുവൈത്ത് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

കാര്‍ഗോ അപ്പാര്‍ട്‌മെന്റിലെ സ്‌മോക് ഡിറ്റക്ടര്‍ സംവിധാനം തകരാറിലായതാണ് അലാം മുഴങ്ങാന്‍ കാരണമെന്നു പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായി. അല്‍പസമയത്തിനകം തന്നെ തകരാര്‍ പരിഹരിച്ചു വിമാനം സര്‍വീസ് നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Now, false cargo fire alarm sends IndiGo flight back to Chennai,Kuwait, chennai, News, Flight, Business, Passengers, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia