ഒമാനില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 484 ആയി
Apr 10, 2020, 15:56 IST
മസ്‌കത്ത്: (www.kvartha.com 10.04.2020) ഒമാനില്‍ വെള്ളിയാഴ്ച 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 484 ആയി. രോഗം സ്ഥിരീകരിച്ച 27 പേരില്‍ 24 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്. ഒമാനില്‍ ഇതുവരെ 109 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരണത്തിന് കീഴടങ്ങിയത്.
അതേസമയം ഒമാനില്‍ സ്ഥിര താമസക്കാരായ എല്ലാ പ്രവാസികളും കൊവിഡ് 19 പരിശോധനക്ക് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധനയും ചികിത്സയും എല്ലാവര്‍ക്കും സൗജന്യമാണെന്നും മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ആര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
Keywords: Muscat, News, Gulf, World, COVID19, Patient, Treatment, Death, Oman, Coronavirus, Oman reported 27 new coronavirus cases

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.