Tuzzut's Corporate Office | ഖത്വറിലെ മുൻനിര ഓൺലൈൻ ഷോപിംഗ് സ്ഥാപനമായ ടുസുറ്റ് കോർപറേറ്റ് ഓഫീസ് തുറന്നു
Oct 11, 2022, 13:49 IST
ദോഹ: (www.kvartha.com) ഖത്വറിലെ മുൻനിര ഓൺലൈൻ ഷോപിംഗ് സ്ഥാപനമായ ടുസുറ്റ് (tuzzut(dot)com) കോർപറേറ്റ് ഓഫീസ് വക്രയിൽ തുറന്നു. ഹുസൈൻ റമദാൻ, സാറ അൽ നജർ ഉദ്‌ഘാടനം നിർവഹിച്ചു. കംപനി ഉടമകളായ അഫ്സൽ മുഹമ്മദ്, മൻസൂർ മുഹമ്മദ്, കസ്റ്റമർ സപോർട് സൂപർവൈസർ മുഹ്സിൻ, ഫൈസൽ, മാധ്യമം ഖത്വർ പ്രതിനിധി നബീൽ, റാശിദ്, ഉനൈസ്, നശാത്, മഅറൂഫ്, മെഹ്റാൻ, നസീർ, നവാസ്, ഫാറൂഖ്, ബുർശാദ്, സാഹിദ്, ഇർഫാൻ, ജാസിം, വിവിധ കംപനി പ്രതിനിധികളായ ജംശീർ, അൽത്വാഫ്, ഹനീഫ്, ശമ്മാസ്, മുഹമ്മദ് കുഞ്ഞി, അഫ്‌ത്വാബ്, നിസാർ, യഅകൂബ്, ഇമ്രാൻ, ബാസിത്, സാഹിദ്, ശാഹിദ്, അസ്ലാഹ് തുടങ്ങിയവരും പങ്കെടുത്തു.
വിവിധ ബ്രാൻഡുകളിലെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ടുസുറ്റിൽ ലഭ്യമാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ടാബ്‌ലെറ്റുകൾ, ബാഗുകൾ, ഷൂസ്, സൗന്ദര്യവർധക വസ്തുക്കൾ, വാലറ്റുകൾ, പഠനത്തിന് സഹായമേകുന്ന കളിപ്പാട്ടങ്ങൾ, പൂക്കൾ, ഗാഡ്‌ജെറ്റുകൾ, മറ്റ് ഗിഫ്റ്റുകൾ തുടങ്ങിയവ ആകർഷകമായ വിലയിൽ ലഭിക്കുന്നു.
ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും പർചേസ് ചെയ്യുന്നതിന് ടുസുറ്റിന്റെ മൊബൈൽ ഫോൺ ആപും ലഭ്യമാണ്. ലിങ്ക്: onelink(dot)to/zd8b9e

Keywords: Online shopping firm Tuzzut opened corporate office, Qatar,International,News,Top-Headlines,Online shopping,Gulf, Purchase.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.