ഹൈവേയിലൂടെ 7 വയസുകാരന്റെ കാര്‍ െ്രെഡവിംഗ്; സമീപത്തിരിക്കുന്ന പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; വീഡിയോ
Sep 21, 2015, 13:34 IST
റിയാദ്: (www.kvartha.com 21.09.2015) റിയാദിന് സമീപമുള്ള ഹൈവേയിലൂടെ കാറോടിക്കുന്ന ഏഴു വയസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. മറ്റൊരു െ്രെഡവറാണ് വീഡിയോ എടുത്തിരിക്കുന്നത്. തിരക്കേറിയ റോഡിലൂടെ ട്രക്കുകളും കടന്നുപോകുന്നത് വീഡിയോയില്‍ കാണാം.
കാര്‍ ഉടമയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം. കുട്ടിയുടെ അടുത്തിരിക്കുന്ന പിതാവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കുട്ടിയെ കാറോടിക്കാന്‍ അനുവദിച്ച് കാറിലിരിക്കുന്ന കുടുംബത്തിന്റെ അവസ്ഥ ഒരു ബോംബ് പൊട്ടാന്‍ കാത്തിരിക്കുന്നതിന് സമാനമാണെന്നായിരുന്നു ഒരാളുടെ കമന്റ്.
വീഡിയോ കാണാം.
SUMMARY: Manama: Saudis have expressed shock and outrage after a seven-year-old child was spotted driving a family on a highway near the capital Riyadh.
Keywords: Saudi Arabia, 7 year old, driving,

outrage-as-child-7-spotted-driving-on
ഹൈവേയിലൂടെ 7 വയസുകാരന്റെ കാര്‍ െ്രെഡവിംഗ്; സമീപത്തിരിക്കുന്ന പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; വീഡിയോRead: http://goo.gl/Mhblwu
Posted by Kvartha World News on Monday, September 21, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.