ഷാര്‍ജയില്‍ 50 ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ നോട്ടുകളുമായി പാക്കിസ്ഥാനി അറസ്റ്റില്‍

 


ഷാര്‍ജ: അന്‍പത് ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ യുഎഇയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച പാക് പൗരന്‍ അറസ്റ്റിലായി. ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ഇയാള്‍ അറസ്റ്റിലായത്.

ഷാര്‍ജയില്‍ 50 ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ നോട്ടുകളുമായി പാക്കിസ്ഥാനി അറസ്റ്റില്‍പാക്കിസ്ഥാനില്‍ നിന്നുമാണ് ഇയാള്‍ ഷാര്‍ജയിലെത്തിയത്. പ്രതിയുടെ ബാഗില്‍ വസ്ത്രങ്ങള്‍കൊണ്ട് പൊതിഞ്ഞ നിലയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.

SUMMARY: A Pakistani national has been caught at Sharjah International Airport while trying to smuggle fake Indian currency notes into the UAE.

Keywords: Sharjah Police, Counterfeit money, Five million, Indian rupees, Identified,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia