ഷാര്‍ജയില്‍ 50 ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ നോട്ടുകളുമായി പാക്കിസ്ഥാനി അറസ്റ്റില്‍
May 1, 2014, 23:10 IST
ഷാര്‍ജ: അന്‍പത് ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ യുഎഇയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച പാക് പൗരന് അറസ്റ്റിലായി. ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ഇയാള്‍ അറസ്റ്റിലായത്.
പാക്കിസ്ഥാനില്‍ നിന്നുമാണ് ഇയാള്‍ ഷാര്‍ജയിലെത്തിയത്. പ്രതിയുടെ ബാഗില്‍ വസ്ത്രങ്ങള്‍കൊണ്ട് പൊതിഞ്ഞ നിലയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.
SUMMARY: A Pakistani national has been caught at Sharjah International Airport while trying to smuggle fake Indian currency notes into the UAE.
Keywords: Sharjah Police, Counterfeit money, Five million, Indian rupees, Identified,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.