ദുബൈയില്‍ സ്‌കൂബ ഡൈവിംഗിനിടെ യുവതി മരിച്ചു; ഒരേയൊരു മകള്‍ നഷ്ടമായ ദുഖത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍
Aug 25, 2015, 12:08 IST
ദുബൈ: (www.kvartha.com 25.08.2015) ദുബൈയില്‍ സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ യുവതി മരിച്ചതിന്റെ ദുഖം വിട്ടുമാറാതെ ഇന്ത്യന്‍ ദമ്പതികള്‍. 24കാരിയായ അരൂഷി സിംഗാണ് മരിച്ചത്. ജുമൈറയിലെ ഫിഷിംഗ് ഹാര്‍ബറില്‍ നിന്നുമാണ് അരൂഷിയുടെ മൃതദേഹം പുറത്തെടുത്തത്.
പരേഷ്‌നീത സിംഗ് ദമ്പതികളുടെ ഒരേയൊരു മകളാണ് അരൂഷി. മുംബൈയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയാണ് അരൂഷി. ആഗസ്റ്റ് 15നാണ് അരൂഷി ദുബൈയിലെത്തിയത്. ആഗസ്റ്റ് 18ന് പിതാവുമെത്തി.
ദുബൈയില്‍ താമസിക്കുന്ന ബന്ധുവിനും കുടുംബത്തിനുമൊപ്പം അവധിയാഘോഷിക്കാന്‍ എത്തിയതായിരുന്നു അരൂഷിയുടെ കുടുംബം. അരൂഷിയുടെ മരണ വാര്‍ത്തയറിഞ്ഞതോടെ മുംബൈയില്‍ നിന്ന് അമ്മയുമെത്തി. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഏത് വിധേനയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കുടുംബാംഗങ്ങള്‍.
SUMMARY: Dubai: The parents of an Indian woman who died during a scuba diving lesson in Dubai while on holiday here are devastated by the loss of their only child, a family member told Gulf News.
Keywords: UAE, Dubai, Scuba diving,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.