അബുദാബി: മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ വിമാനത്തില്‍ യാത്രക്കാരുടെ മുന്നില്‍ മൂത്രമൊഴിച്ചു. ജര്‍മ്മനിയില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വിമാനത്തില്‍ കയറിയതു മുതല്‍ നിരന്തരം മദ്യപിച്ച ഇയാള്‍ വിമാനം ലാന്‍ഡ് ചെയ്യാനൊരുങ്ങുന്ന സമയത്ത് മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ടോയ്‌ലറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയായിരുന്നതിനാല്‍ ഇയാള്‍ ആവശ്യപ്പെട്ടിട്ടും വിമാന ജീവനക്കാര്‍ ടോയ്‌ലറ്റ് തുറക്കാന്‍ വിസമ്മതിച്ചു. തടുര്‍ന്നാണ് ഇയാള്‍ യാത്രക്കാരുടെ മുന്നില്‍ തന്നെ മൂത്രമൊഴിച്ചത്.
വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഇയാളെ പൊലീസില്‍ ഏല്‍പിച്ചു.

Keywords: gulf, Abu Dhabi, Urinates, flight, passenger,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.