ഷാർജ: ഷാർജയിൽ എമിറേറ്റി ഒളിമ്പ്യൻസ് എക്സിബിഷൻ ആരംഭിച്ചു. ഒളിമ്പിക്സിൽ പങ്കെടുത്ത കായീകതാരങ്ങളുടെ ഫോട്ടോ പ്രദർശനമാണ് ഷാർജയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഷൂട്ടിംഗ്, നീന്തൽ, അത്ലറ്റിക്സ്, ടേബിൾ ടെന്നീസ് എന്നീ വിഭാഗങ്ങളിൽ മൽസരിച്ച എമിറേറ്റി താരങ്ങളുടെ ചിത്രങ്ങൾ ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ ഗബ്രിയേല സാൻസിസിയാണ് ക്യാമറയിൽ പകർത്തിയത്.
ദേശസ്നേഹവും ആത്മാഭിമാനവും വാനോളമുയർത്തിയ താരങ്ങളുടെ നേട്ടത്തെ ആദരിക്കാനായാണ് ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിച്ചതെന്ന് ഷാർജ മ്യൂസിയം ഡിപാർട്ട്മെന്റ് ഡയറക്ടർ ജനറൽ മനൽ ആറ്റയ അറിയിച്ചു.
രാജ്യം 41മ് വാർഷീകമാഘോഷിക്കുന്ന വേളയിൽ ഇത്തരമൊരു പ്രദർശനത്തിലൂടെ നാടിന്റെ ചരിത്രം ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുമെന്നും മനൽ കൂട്ടിച്ചേർത്തു. 2013 മാർച്ച് വരെ പ്രദർശനം തുടരും.
SUMMERY: Sharjah: A photography exhibition celebrating the success of Emirati athletes called ‘Olympians’ was re-opened today at the Sharjah Museum of Islamic Civilisation.
Keywords: Gulf, Sharjah, Photography, Exhibition, Museum of Islamic Civilisation, UK, Artist, Gabriella Sancisi, Olympians, Athletes,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.