ദുബൈ: (www.kvartha.com 07.09.2015) ദുബൈയില്‍ ലാന്റ് ചെയ്ത വിമാനത്തില്‍ നിന്നും അത്യുഗ്ര വിഷമുള്ള പാമ്പിനെ കണ്ടെത്തി. ആഫ്രിക്കന്‍ പഫ് ആഡര്‍ എന്ന മാരക വിഷമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. കാര്‍ഗോ വിമാനത്തിലാണ് പാമ്പിനെ കണ്ടത്. അതേസമയം ഈ വിമാനം എവിടെ നിന്നാണ് വരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വിമാനങ്ങളില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് പാമ്പിനെ കണ്ടത്. ഉടനെ തന്നെ ജീവനക്കാര്‍ പാമ്പിനെ പിടികൂടി.
A poisonous snake that ‘could have killed’ someone was found onboard a flight that landed in Dubai, the municipality has said.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.