ജിദ്ദ: (www.kvartha.com 09.08.2015) സൗദിയിലെ പ്രമുഖ ടെലിവിഷന്‍ അവതാരകന് സൗദ് അല്‍ ദൊസരിയെ പാരീസിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയായിരുന്നു സംഭവം. നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള സൗദിന്റെ മരണം ഹൃദയാഘാതം മൂലമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 47 വയസായിരുന്നു.
റേഡിയോയിലൂടെയാണ് സൗദ് തന്റെ കരിയര്‍ തുടക്കമിട്ടത്. ഗുഡ് മോണിംഗ് അറേബ്യ, ഹനീന് തുടങ്ങിയ പരിപാടികള്‍ സൗദിനെ ശ്രദ്ധേയനാക്കി. കെയ്റോയില്‍ നിന്നുള്ള ലൈവ് സം പ്രേഷണത്തിന്റേയും അവതാരകന് സൗദ് ആയിരുന്നു.
എം.ബി.സി, ഓര്‍ബിറ്റ്, രോട്ടന ഖലീജിയ എന്നീ ചാനലുകളില്‍ അദ്ദേഹം അവതാരകനായിട്ടുണ്ട്.
SUMMARY: JEDDAH: The well-known Saudi television personality, Saud Al-Dosari, was found dead in his house in Paris on Friday.
Keywords: Saudi Arabia, TV Host, Paris, Died,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.