Ramadan | മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ 1 വ്യാഴാഴ്ച; ഒമാനില്‍ തീരുമാനമായില്ല

 


റിയാദ്: (www.kvartha.com) മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ ഒന്ന് മാര്‍ച് 23 വ്യാഴാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സഊദി അറേബ്യ, യുഎഇ, കുവൈറ്റ്, ബഹ്റൈന്‍, ഖത്വര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച വിശുദ്ധ റമദാന്‍ മാസത്തിന് തുടക്കം കുറിക്കും.
          
Ramadan | മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ 1 വ്യാഴാഴ്ച; ഒമാനില്‍ തീരുമാനമായില്ല

ഒമാനില്‍ ബുധനാഴ്ചയാണ് ശഅബാന്‍ 29. മാസപ്പിറവി ദൃശ്യമായാല്‍ ഒമാനിലും വ്യാഴാഴ്ച റമദാന്‍ ഒന്ന് ആയിരിക്കും. ഇസ്ലാമിന്റെ അഞ്ച് തൂണുകളില്‍ ഒന്നാണ് നോമ്പ്. അനുഷ്ഠിക്കാന്‍ കഴിയുന്ന എല്ലാ മുസ്ലിംകള്‍ക്കും ഇത് നിര്‍ബന്ധമാണ്. ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം, സ്വയം അച്ചടക്കം പാലിക്കുകയും തെറ്റുകളില്‍ നിന്നകന്ന് ആരാധനകള്‍ കൊണ്ട് ധന്യമാക്കുകയും ചെയ്യുന്ന വിശുദ്ധ മാസമാണ് റമദാന്‍.
          
Ramadan | മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ 1 വ്യാഴാഴ്ച; ഒമാനില്‍ തീരുമാനമായില്ല

Keywords: Ramadan in Gulf, Ramadan 2023, News, World, Top-Headlines, Gulf, UAE, Dubai, Ramadan, Religion, Muslims, Fast, United Arab Emirates, Saudi Arabia, Qatar, Ramadan 2023 begins on March 23. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia