റിയാദ്: (www.kvartha.com 20.11.2014) സൗദിയില്‍ 281 ടണ്‍ അരി പിടികൂടി. വിവിധ ഷോപ്പുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡിലാണ് അരി പിടിച്ചെടുത്തത്. അരിയില്‍ എലിവിഷവും പ്രാണികളും പക്ഷികളുടെ കാഷ്ഠവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പിടിച്ചെടുത്ത അരി നശിപ്പിക്കാനാണ് തീരുമാനം. ഷോപ്പുടമകള്‍ക്ക് കനത്ത തുക പിഴയായി അടയ്ക്കേണ്ടിവരും. ജിദ്ദയിലെ വിവിധ ഷോപ്പുകളിലായിരുന്നു റെയ്ഡുകള്‍ നടത്തിയത്.
SUMMARY: Saudi health inspectors busted a large store containing nearly 281 tonnes of rice and found insects, bird droppings and rat poison in the stuff.
Keywords: Saudi Arabia, Jeddhah, Rice, Rat Poison,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.