അരിയില്‍ എലിവിഷം: സൗദിയില്‍ 281 ടണ്‍ അരി പിടികൂടി

 


റിയാദ്: (www.kvartha.com 20.11.2014) സൗദിയില്‍ 281 ടണ്‍ അരി പിടികൂടി. വിവിധ ഷോപ്പുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡിലാണ് അരി പിടിച്ചെടുത്തത്. അരിയില്‍ എലിവിഷവും പ്രാണികളും പക്ഷികളുടെ കാഷ്ഠവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അരിയില്‍ എലിവിഷം: സൗദിയില്‍ 281 ടണ്‍ അരി പിടികൂടി

പിടിച്ചെടുത്ത അരി നശിപ്പിക്കാനാണ് തീരുമാനം. ഷോപ്പുടമകള്‍ക്ക് കനത്ത തുക പിഴയായി അടയ്‌ക്കേണ്ടിവരും. ജിദ്ദയിലെ വിവിധ ഷോപ്പുകളിലായിരുന്നു റെയ്ഡുകള്‍ നടത്തിയത്.

SUMMARY: Saudi health inspectors busted a large store containing nearly 281 tonnes of rice and found insects, bird droppings and rat poison in the stuff.

Keywords: Saudi Arabia, Jeddhah, Rice, Rat Poison,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia