മനാമ: (www.kvartha.com 06.11.2016) ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് ലാല്‍ കെയര്‍സിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രം 'പുലിമുരുകന്റെ' ഗള്‍ഫ് റിലീസിനോടനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന് സ്വീകരണവും പ്രേക്ഷകരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു.
അദ്‌ലിയ ബാന്‍ സാന്‍ തായ് ഓഡിറ്റേറിയത്തില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സിന് വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ വൈശാഖിനെ പൊന്നാട അണിയിക്കുകയും സെക്രട്ടറി എഫ് എം ഫൈസല്‍ മൊമന്റോ നല്‍കുകയും ചെയ്തു. തുടര്‍ന്നു പുലിമുരുകന്‍ വിജയഘോഷങ്ങള്‍ അംഗങ്ങളോടൊപ്പം കേക്ക് മുറിച്ചു വൈശാഖ് ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറുകയും തുടര്‍ന്ന് അംഗങ്ങളോടൊപ്പം സംവിധായകനും സിനിമ കണ്ടു.
Keywords: Gulf, Manama, Bahrain, Programme, Reception, Felicitation, Film, Cinema, Pulimurukan, Gulf, Mohanlal, Fans Association, , Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.