(www.kvartha.com 09.09.2015) യു.എ.ഇ.യില്‍ സന്ദര്‍ശനത്തിനെത്തിയ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ശ്രേഷ്ഠ കത്തോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി അബുദാബിയില്‍ സ്വീകരിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭാ ഭാരവാഹികള്‍, വ്യവസായി എം.എ യൂസഫലി എന്നിവര്‍ സമീപം.
Keywords : UAE, Gulf, M.A.Yusafali, Thomas Bava, Sheik Ali AL Hashmi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.