ദുബൈ: (www.kvartha.com 29.06.2016) എനര്‍ജി ഡ്രിങ്കായ റെഡ് ബുള്‍ സുരക്ഷിതമാണെന്ന് ദുബൈ മുനിസിപ്പാലിറ്റി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അപവാദ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അധികൃതര്‍.
പ്രത്യുല്പാദ ശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ടോറിന്‍ റെഡ് ബുള്ളിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. അതേസമയം ടോറിന്‍ അമിനോ ആസിഡ് ആണെന്നും ഇത് മനുഷ്യ ശരീരത്തിലുള്ള പദാര്‍ത്ഥമാണെന്നും ദുബൈ മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.
ഓണ്‍ലൈന്‍ അപവാദ കഥകള്‍ക്ക് ചെവി കൊടുക്കരുതെന്നും ഇത്തരം വാര്‍ത്തകള്‍ കണ്ടെത്തിയാല്‍ പോലീസില്‍ വിവരമറിയിക്കണമെന്നും ദുബൈ മുനിസിപ്പാലിറ്റി നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.
SUMMARY: Responding to another social media rumor, Dubai Municipality confirmed that the substance present in Red Bull has no side effects.
Keywords: Responding, Another, Social media rumor, Dubai Municipality, Confirmed, Substance, Present, Red Bull, Side effects

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.