മസ്കറ്റ്: ഒമാനില്‍ വിദേശികള്‍ റസിഡന്‍സ് കാര്‍ഡ് കൈവശം വയ്ക്കണമെന്നു നിര്‍ദേശം. ജീവനക്കാരുടെ റസിഡന്‍സ് കാര്‍ഡ് സ്പോണ്‍സര്‍മാര്‍ യാതൊരു കാരണവശാലും സൂക്ഷിക്കരുതെന്നും ഒമാനില്‍ മുന്നറിയിപ്പുണ്ട്. സുരക്ഷാ പരിശോധനയും റെയ്ഡും നടത്തുമ്പോള്‍ റസിഡന്‍സ് കാര്‍ഡ് ഇല്ലാത്തതിനാല്‍ വിദേശികളെ തടഞ്ഞു വയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു നടപടിയെന്ന് ഒമാന്‍ പൊലീസ് വ്യക്തമാക്കി.
English Summery
Residents Visa should be kept in self
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.