റമദാന്‍ ആരംഭത്തിന് മുമ്പേ സൗദിയിലെ വിസിറ്റിംഗ് വിസ പുതുക്കുന്നത് നിര്‍ത്തല്‍ ചെയ്യും

 


റിയാദ്: (www.kvartha.com 14.05.2014) റമദാന്‍ ആരംഭത്തിന് മുമ്പേ സൗദിയിലെ വിസിറ്റിംഗ് വിസ പുതുക്കുന്നത് നിര്‍ത്തല്‍ ചെയ്യുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പു നല്‍കി. ഇപ്പോള്‍ മൂന്ന് മാസത്തേക്ക് പുതുക്കാന്‍ അപേക്ഷ നല്‍കുന്ന പലരുടെയും വിസകള്‍ റമദാനിനു തൊട്ടു മുമ്പ് കാലാവധി തീരുന്ന രീതിയിലാണു പുതുക്കി നല്‍കുന്നത്.

റമദാന്‍ ആരംഭത്തിന് മുമ്പേ സൗദിയിലെ വിസിറ്റിംഗ് വിസ പുതുക്കുന്നത് നിര്‍ത്തല്‍ ചെയ്യുംസാധാരാണയായി ഹജ്ജിനോടനുബന്ധിച്ചായിരുന്നു പുതുക്കുന്നതിനു നിയന്ത്രണമുണ്ടായിരുന്നത്. പുതിയ തീരുമാനം റമദാനില്‍ വിശുദ്ധ ഹറം പള്ളികളില്‍ ആരാധനക്കായി ലക്ഷ്യം വെച്ചിരുന്ന പല കുടുംബങ്ങളേയും വിഷമത്തിലാഴ്തിയിരിക്കുകയാണ്‍. കൊറോണ വൈറസ് വ്യാപിക്കുന്നതും മക്കയിലെ വികസന ജോലികള്‍ മൂലം തിരക്ക് വര്‍ദ്ധിക്കുന്നതും കണക്കിലെടുത്താകാം അധികൃതര്‍ ഈ തീരുമാനം കൈ കൊണ്ടത് എന്നണു കരുതുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Visiting Visa, Riyadh, Saudi Arabia, Gulf, Restrictions on visiting visa renewal, Ramzan, Notice, Application, Hajj, Corona Virus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia