ദുബൈ: മധ്യ പൂര്‍വ്വേഷ്യയിലെ മികച്ച റീട്ടെയ്ല്‍ വ്യാപാരികള്‍ക്കുള്ള 'റീട്ടെയ്ല്‍ മീ അവാര്‍ഡുകള്‍' ദുബൈയില്‍ വിതരണം ചെയ്തു. മധ്യേഷ്യയിലെ ഏറ്റവും അംഗീകാരമുള്ള റീട്ടെയ്‌ലര്‍ പുരസ്‌കാരം ലാന്റ്മാര്‍ക്ക് ഗ്രൂപ്പിന് സമ്മാനിച്ചു. ഏറ്റവും അംഗീകാരമുള്ള വ്യവസായിക്കുള്ള പുരസ്‌കാരം കമാല്‍ ഉസ്മാന്‍ ജാംജൂം ഏറ്റു വാങ്ങി.
വിവിധ വിഭാഗങ്ങളിലായി പത്തൊമ്പത് പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. നെസ്‌ലെ, ഇമാക്‌സ്, ദുബൈ അക്വേറിയം, സൂം മാര്‍ക്കറ്റ് തുടങ്ങിയ കമ്പനികള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ദുബൈയില്‍ നടന്ന ചടങ്ങില്‍ വ്യവസായ വാണിജ്യമേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു.
Keywords: Gulf, Dubai, UAE, Award, Me Awards, Middle East, Landmark group, Kamal Usman Jamjum, Nestle, Dubai Aquarium,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.