ദുബൈ: ആര്‍.ടി.എ പുറത്തിറക്കിയ പുതിയ നോള്‍ കാര്‍ഡില്‍ ദുബൈ നഗരത്തിന്റെ ചിത്രങ്ങള്‍. ബ്ലൂ കാര്‍ഡ് വിഭാഗത്തില്‌പെട്ട കാര്‍ഡുകളിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ബുര്‍ജ് അല്‍ അറബ്, ബുര്‍ജ് ഖലീഫ, അല്‍ ബസ്താക്കിയ, ദി ക്ലോക്ക് റൗണ്ടബൗട്ട്, ദി ട്രേഡ് സെന്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് നോള്‍ കാര്‍ഡിലുള്ളത്.
ദുബൈയില്‍ വരുന്നവരെ ഇവ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കാര്‍ഡുകള്‍ അവതരിപ്പിക്കുന്നതെന്ന് യൂണിഫൈഡ് ഫെയര്‍ കലക്ഷന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ മുധരിബ് പറഞ്ഞു.
ഫോട്ടോ, ഐഡി കാര്‍ഡ് എന്നിവ സഹിതമാണ് സ്‌പെഷല്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടത്. നോല്‍ പോര്‍ട്ടലിലെ 'നോല്‍ സ്‌റ്റോറില്‍' ക്ലിക്ക് ചെയ്താല്‍ അവിടെനിന്ന് ഇഷ്ടമുള്ള മോഡല്‍ തിരഞ്ഞെടുക്കാം. തുടര്‍ന്ന് അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ അറ്റാച്ച് ചെയ്ത് അയക്കണം. 14 ദിവസത്തിനകം കാര്‍ഡ് ലഭ്യമാകും. വിവരങ്ങള്‍ എസ്എംഎസ് വഴി അറിയിക്കും. അഞ്ചു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. ഡിസൈന്‍ ഫീ ഉള്‍പ്പെടെ നൂറു ദിര്‍ഹമാണു നിരക്ക്.
SUMMARY: Dubai: Dubai’s Roads and Transport Authority has released Nol cards with distinguished designs for the personal blue card category.
Keywords: Gulf news, Dubai, Burj Al Arab, Burj Khalifa, Al Bastakiya, The Clock roundabout, The Trade Centre, Residents, Visitors, Important features, Dubai, Tourism sites, Scenic locations.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.