ദുബൈ ഭരണാധികാരി മാളില്‍ ചായ കുടിക്കാനെത്തിയപ്പോള്‍; വീഡിയോ കാണാം

 


അബൂദാബി: (www.kvartha.com 12.08.2015) ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം മാളിലെ കഫേയില്‍ ചായ കുടിക്കാനെത്തുന്ന ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുന്നു. തന്റെ അനുയായികള്‍ക്കൊപ്പമായിരുന്നു അദ്ദേഹം കഫേയിലെത്തിയത്.

അപ്രതീക്ഷിതമായി അല്‍ മഖ്തൂമിനെ കണ്ടവര്‍ അല്പം മാറി നിന്ന് അദ്ദേഹത്തെ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. വീഡിയോ കാണാം.
ദുബൈ ഭരണാധികാരി മാളില്‍ ചായ കുടിക്കാനെത്തിയപ്പോള്‍; വീഡിയോ കാണാം

SUMMARY: Where else in the world would you see Royalty, a Vice President or a Prime Minister casually walking in a mall and having a sit down in a cafe?

Keywords: UAE, Dubai, Ruler, His Highness Sheikh Mohammed bin Rashid Al Maktoum

His Highness Sheikh Mohammed bin Rashid Al Maktoum
Kvartha World NewsWhere else in the world would you see Royalty, a Vice President or a Prime Minister casually walking in a mall and having a sit down in a cafe?Much respect to the Ruler of Dubai His Highness Sheikh Mohammed bin Rashid Al Maktoum for being so down to earth.Courtesy: Dubai Events
Posted by Kvartha World News on Wednesday, 12 August 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia