റിയാദില്‍ നിരവധി ബോംബുകള്‍ നിര്‍വീര്യമാക്കി; ദമ്പതികള്‍ അറസ്റ്റില്‍
Oct 3, 2015, 22:25 IST
റിയാദ്: (www.kvartha.com 03.10.2015) ബോംബ് സ്ഥാപിച്ച ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. സിറിയന്‍ പൗരനായ യാസര്‍ മുഹമ്മദ് അല്‍ ബ്രസിയും പങ്കാളിയായ ഫിലിപ്പീന യുവതി ലേഡി ജോയുമാണ് അറസ്റ്റിലായത്. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് ചുറ്റും ബോംബുകള്‍ സ്ഥാപിക്കുകയും ചാവേര്‍ സ്ഫോടനം നടത്താന്‍ തയ്യാറെടുക്കുകയും ചെയ്തതിനാണിവര് അറസ്റ്റിലായത്.
റിയാദിന് പുറത്തുള്ള മഹഎമ്യവമമ അല്‍ ഫയ്ഹായിലെ വീടിന് പുറത്ത് ഇരുവരും കൂടി സ്ഥാപിച്ചിരുന്ന നിരവധി ബോംബുകള്‍ പോലീസ് നിര്‍വീര്യമാക്കിയതായി അല്‍ അറബിയ റിപോര്‍ട്ട് ചെയ്തു. 12 മണിക്കൂറുകള്‍കൊണ്ടാണ് ബോംബുകള്‍ നിര്വിര്യമാക്കിയത്.
ഒരു വര്‍ഷം മുന്‍പ് സ്പോണ്‍സറുടെ കീഴില്‍ നിന്നും ഒളിച്ചുകടന്ന ലേഡി ജോയിയെ യാസര്‍ മുഹമ്മദ് തനിക്കൊപ്പം താമസിപ്പിക്കുകയായിരുന്നു. യാസറിന്റെ സമ്മര്‍ദ്ദത്തില്‍ ലേഡി ജോയ് ഇസ്ലാം മതം സ്വീകരിച്ചതായാണ് കരുതുന്നത്.
SUMMARY: The Saudi Interior Ministry on Saturday said it arrested a Syrian man and Filipina woman in Riyadh on charges of obtaining material in preparation for a suicide bomb attack, Al Arabiya News Channel reported.
Keywords: Saudi Arabia, interior ministry, Syrian man, Filipina woman, Arrested,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.