Travel Restriction | ഇന്‍ഡ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സഊദി അറേബ്യ
Jun 20, 2022, 18:57 IST
റിയാദ്: (www.kvartha.com) കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്‍ഡ്യയിലേക്ക് ഏര്‍പെടുത്തിയ യാത്രാവിലക്ക് നീക്കി സഊദി അറേബ്യ. ഇന്‍ഡ്യയ്ക്കൊപ്പം തുര്‍കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും നീക്കിയിട്ടുണ്ട്. ജൂണ്‍ മാസാരംഭത്തിലാണ് സഊദി യാത്രാവിലക്ക് ഏര്‍പെടുത്തിയത്.
അതേസമയം, പാസ്പോര്‍ടില്‍ മൂന്നുമാസത്തെ കാലാവധിയില്ലെങ്കില്‍ എക്സിറ്റ് റീ-എന്‍ട്രി ഇഷ്യൂ ചെയ്യില്ലെന്ന് സഊദി പാസ്പോര്ട് വിഭാഗം അറിയിച്ചു. റീ-എന്‍ട്രി കാലാവധി ആരംഭിക്കുന്നത് സഊദിയില്‍ നിന്ന് പുറത്തുപോകുന്ന തീയതി മുതലാണെന്നും സഊദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട് അറിയിച്ചു.
Keywords: Riyadh, News, Gulf, World, Top-Headlines, Saudi Arabia, Travel, India, COVID-19, Saudi Arabia Lifts Covid Travel Restrictions To India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.