സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനത്തില്‍ ഒറ്റദിവസം കൊണ്ട് വന്‍ വര്‍ധനവ്; വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 762 പേര്‍ക്ക്; മരിച്ചത് നാലുപേര്‍
Apr 17, 2020, 19:55 IST
റിയാദ്: (www.kvartha.com 17.04.2020) സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനത്തില്‍ ഒറ്റദിവസം കൊണ്ട് വന്‍ വര്‍ധനവ്. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 762 പേര്‍ക്ക്. മരിച്ചത് നാലുപേര്‍. സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 7142 ആയി. സൗദി ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 87പേരാണ് മരിച്ചത്.
ഉന്നത മെഡിക്കല്‍ ടീമുകളുടെ സംഘം സൗദിയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളെ കൊറോണ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ഇത്തരം പരിശോധനകള്‍ കൊണ്ട് രോഗികളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായകമാകുന്നു.
ഉന്നത മെഡിക്കല്‍ ടീമുകളുടെ സംഘം സൗദിയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളെ കൊറോണ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ഇത്തരം പരിശോധനകള്‍ കൊണ്ട് രോഗികളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായകമാകുന്നു.
Keywords: Saudi Arabia sees highest-single day increase in coronavirus cases, Riyadh, News, Saudi Arabia, hospital, Treatment, Patient, Death, Health, Health & Fitness, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.