സൗദി അറേബ്യ: ഒക്ടോബര്‍ 15 മുതല്‍ പ്രവാസികള്‍ക്ക് 5 വര്‍ഷത്തെ റസിഡന്‍സ് പെര്‍മിറ്റ്

 


റിയാദ്: (www.kvartha.com 10.10.2015) സൗദി അറേബ്യ പ്രവാസികള്‍ക്ക് 5 വര്‍ഷത്തെ റസിഡന്‍സ് പെര്‍മിറ്റ് നല്‍കുന്നു. ഒക്ടോബര്‍ 15 മുതല്‍ പെര്‍മിറ്റ് നല്‍കി തുടങ്ങും. ഓരോ വര്‍ഷവും ഓണ്‍ലൈന്‍ വഴി പെര്‍മിറ്റുകള്‍ പുതുക്കിയാല്‍ മതിയാകും. പുതുക്കിയ കാര്‍ഡുകള്‍ കൊറിയര്‍ വഴി നല്‍കുമെന്നും അറബ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

പഴയ കാര്‍ഡുകള്‍ പുതുക്കിയാല്‍ പുതിയ പെര്‍മിറ്റ് നല്‍കും. ജനങ്ങള്‍ക്ക് ഇസേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
സൗദി അറേബ്യ: ഒക്ടോബര്‍ 15 മുതല്‍ പ്രവാസികള്‍ക്ക് 5 വര്‍ഷത്തെ റസിഡന്‍സ് പെര്‍മിറ്റ്

SUMMARY: Saudi Arabia's passports department has announced that it would start issuing new resident permits with a five-year lifespan for expatriates from October 15, the media reported on Friday.

Keywords: Saudi Arabia, Residence Permit, Expat,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia