സൗദി: സൗദിക്ക് പുറത്ത് യുദ്ധത്തിലേർപ്പെടുന്ന സൗദി പൗരന്മാരുടെ തടവ് ശിക്ഷ 3 വർഷത്തിൽ നിന്ന് 20 വർഷത്തേക്ക് ആയി ഉയർത്തിയതായി രാജ കല്പന.
രാജ്യത്തിനകത്തോ പുറത്തോ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ, അതിനു വേണ്ടി പ്രസംഗത്തിലൂടെയോ എഴുത്തിലൂടെയോ പ്രചോദനം നൽകുകയോ മറ്റോ ചെയ്താലും തീവ്രവാദ സംഘടനകളോട് അനുഭാവം കാണിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാലും ധാർമിക പിന്തുണ നൽകിയാലും അവരോട് ബന്ധം സ്ഥാപിച്ചാലും കുറ്റവാളികളായി ഗണിക്കും.
തീവ്രവാദികൾക്ക് ഫണ്ട് അനുവദിക്കലും അവർക്ക് അഭയം നൽകലും തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമായി കണക്കാക്കുകയും ശിക്ഷ നൽകുകയും ചെയ്യും. സൈന്യത്തിലെ ഉദ്യോഗസ്ഥരോ ഭടന്മാരോ ഇത്തരത്തിലുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ അവർക്ക് 30 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും രാജ കല്പനയിൽ അറിയിച്ചു.
-ജിഹാദുദ്ദീന്‍ അരീക്കാടന്‍

Keywords: Saudi Arabia, Gulf, Jail, Clash, Death Toll, Saudi Arabia to jail citizens who fight abroad, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.