Hayya fan card | ലോക കപ് മത്സര ടികറ്റില്ലാത്തവര്‍ക്കും ഖത്വറിലേക്കു വരാം; പ്രവേശനത്തിനു ഹയാ കാര്‍ഡ് മാത്രം മതി
Dec 1, 2022, 18:55 IST
ദോഹ: (www.kvartha.com) ലോക കപ് മത്സര ടികറ്റില്ലാത്തവര്‍ക്കും ഖത്വറിലേക്കു വരാം. പ്രവേശനത്തിനു ഹയാ കാര്‍ഡ് മാത്രം മതി. ലോക കപ് ടികറ്റെടുക്കാത്തവര്‍ക്കും ഖത്വറിലെ ലോക കപ് കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യമിട്ടാണിത്.
സഊദി സ്പോര്‍ട്സ് മാര്‍കറ്റിംഗ് അസോസിയേഷന്‍ അംഗം ഖാലിദ് അല്‍ റൂബിയനെ ഉദ്ദരിച്ച് അറബ് വാര്‍ത്തയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലോക കപ് നല്‍കുന്ന മഹത്തായ അവസരം പ്രയോജനപ്പെടുത്തുന്നതിന് സര്‍കാര്‍ വകുപ്പുകള്‍ അവരുടെ ശ്രമങ്ങള്‍ ഏകോപിപ്പിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
www(dot)hayya(dot)qatar2022(dot)qa/ എന്ന ഹയ പോര്‍ടല്‍ മുഖേന കാര്‍ഡിനായി അപേക്ഷ നല്‍കണം. അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ എന്‍ട്രി പെര്‍മിറ്റ് അപേക്ഷകന്റെ ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കും.
ഖത്വറിലെത്തുമ്പോള്‍ താമസിക്കാനുള്ള സ്ഥിരീകരിച്ച ഹോടെല്‍ ബുകിങ്ങും നിര്‍ബന്ധമാണ്. ഒരാള്‍ക്ക് 500 റിയാല്‍ ആണു ഫീസ്. അതേസമയം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പ്രവേശന ഫീസില്ല. അകോമഡേഷന്‍ ബുകിങ്ങിനായി www(dot)qatar2022(dot)qa/book/en/ എന്ന പോര്‍ടലില്‍ ചെന്നാല്‍ മതി.
Keywords: Saudi Arabia will welcome Hayya fan card holders during 2022 World Cup in Qatar, Doha, News, FIFA-World-Cup-2022, Football, Visitors, Website, Gulf, World.
ബുധനാഴ്ചയാണ് സഊദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. മത്സര ദിവസങ്ങളില്‍ സൗജന്യ പൊതുഗതാഗതവും ഉള്‍പെടുന്നു. ലോക കപ് നവംബര്‍ 20 ന് ആരംഭിച്ച് ഡിസംബര്‍ വരെ തുടരും.
സഊദി സ്പോര്‍ട്സ് മാര്‍കറ്റിംഗ് അസോസിയേഷന്‍ അംഗം ഖാലിദ് അല്‍ റൂബിയനെ ഉദ്ദരിച്ച് അറബ് വാര്‍ത്തയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലോക കപ് നല്‍കുന്ന മഹത്തായ അവസരം പ്രയോജനപ്പെടുത്തുന്നതിന് സര്‍കാര്‍ വകുപ്പുകള്‍ അവരുടെ ശ്രമങ്ങള്‍ ഏകോപിപ്പിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
www(dot)hayya(dot)qatar2022(dot)qa/ എന്ന ഹയ പോര്‍ടല്‍ മുഖേന കാര്‍ഡിനായി അപേക്ഷ നല്‍കണം. അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ എന്‍ട്രി പെര്‍മിറ്റ് അപേക്ഷകന്റെ ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കും.
ഖത്വറിലെത്തുമ്പോള്‍ താമസിക്കാനുള്ള സ്ഥിരീകരിച്ച ഹോടെല്‍ ബുകിങ്ങും നിര്‍ബന്ധമാണ്. ഒരാള്‍ക്ക് 500 റിയാല്‍ ആണു ഫീസ്. അതേസമയം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പ്രവേശന ഫീസില്ല. അകോമഡേഷന്‍ ബുകിങ്ങിനായി www(dot)qatar2022(dot)qa/book/en/ എന്ന പോര്‍ടലില്‍ ചെന്നാല്‍ മതി.
Keywords: Saudi Arabia will welcome Hayya fan card holders during 2022 World Cup in Qatar, Doha, News, FIFA-World-Cup-2022, Football, Visitors, Website, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.