റിയാദ്: (www.kvartha.com 06.08.2015) സൗദി അറേബ്യയില്‍ 4 പേരുടെ വധശിക്ഷ നടപ്പിലാക്കി. രണ്ട് എതോപ്യ, പാക്കിസ്ഥാനി, സൗദി പൗരന്മാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
സ്വന്തം നാട്ടുകാരനായ സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കവര്‍ച്ച ചെയ്ത കേസിലാണ് എതോപ്യക്കാരായ അര്‍ഗവി അല്‍ദോ ഹീലന്‍ മറിയം, ഹദിഷ് സെല്‍ അലം എന്നിവരെ വധിച്ചത്.
ജസാനിലാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കിയത്. ഹെറോയിന്‍ കടത്തിയ കേസിലെ പ്രതിയായ പാക്കിസ്ഥാനി എസ്മത് ഷരീഫിനെ റിയാദിലാണ് വധിച്ചത്.
നാട്ടുകാരനായ ഒരാളെ വെടിവെച്ചുകൊന്ന കേസിലാണ് സൗദി പൗരന്‍ മുഷഷ ഹരീസിയുടെ വധശിക്ഷ നടപ്പിലാക്കിയത്. ജസാനില്‍ വെച്ചായിരുന്നു തലവെട്ടല്‍.
SUMMARY: Saudi Arabia today put to death two Ethiopians, a Pakistani and a Saudi, adding to what a rights group has called a “campaign of death.”
Keywords: Saudi Arabia, Beheading, Ethopians, Pakistani, Saudi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.