സൗദിയില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ ക്യാംപെയ്ന്‍

 


സൗദിയില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ ക്യാംപെയ്ന്‍
റിയാദ്:  തദ്ദേശവാസികള്‍ക്ക് സ്വദേശിയര്‍ക്കു കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനായി സൗദിയില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ ക്യാംപെയ്ന്‍ തുടങ്ങുന്നു.  തൊഴിലാളികളെ സംരക്ഷിക്കാത്ത തൊഴിലുടമകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങളുടെ തീരുമാനം. രാജ്യത്തെ പൗരന്മാര്‍ക്കിടയിലുള്ള തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു ഹാഫിസ് പദ്ധതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തുവാനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

Key words: Gulf, Saudi Arabia, migrant workers, police, illegal, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia