ജിദ്ദ: (www.kvartha.com 15.08.2015) ഇറാനിലെ ഹോട്ടലില്‍ വിഷവാതകം ശ്വസിച്ച് 4 സൗദി കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ ഉത്തരവാദികളാണ് ഇറാന് കോടതി കണ്ടെത്തി. കുട്ടികളെ കൂടാതെ അവരുടെ കുടുംബാംഗങ്ങളായ 32 പേരും വിഷവാതകം ശ്വസിച്ചിരുന്നു.
ഇവര്‍ക്ക് തക്ക സമയത്ത് ചികില്‍സ നല്‍കാനായതിനാല്‍ ജീവന് രക്ഷിക്കാനായി. ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം. ഇറാനിലെ മഷ്ഹാദ് പട്ടണത്തില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൗദി കുടുംബം. ദീമ അല്‍ ഫഖര്‍ (13), അവളുടെ സഹോദരന് ഹസ്സന് അബ്ദുല്‍ ഗാനി (3), ഒരു വയസിന് താഴെ പ്രായമുള്ള ഹൈദര്‍ അലി ഖാസിം, ഹസ്സന് അലി അല്‍ അവാമി എന്നിവരാണ് മരിച്ചത്.
ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഹോട്ടല്‍ അധികൃതരോട് ദിയാധനം നല്കാന് കോടതി ഉത്തരവിട്ടു. വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റ് കുടുംബാംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനും ഉത്തരവുണ്ട്.
SUMMARY: JEDDAH: Iranian judicial authorities have held a hotel in the northeastern city of Mashhad responsible for the June incident in which 32 Saudi nationals were affected and four children died after inhaling toxic fumes in the hotel room.
Keywords: Saudi Arabia, Kids, Toxic, Inhale, Iran, Hotel, Blood money,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.