റിയാദ്: റിയാദില്‍ പുതിയ ഗവര്‍ണറെ നിയമിച്ചുകൊണ്ട് സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഉത്തരവിട്ടു. രാജകുമാരന്‍ ഖലീദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെയാണ് പുതിയ ഗവര്‍ണറായി നിയമിച്ചത്. ഇതിനോടൊപ്പം പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ പ്രിന്‍സ് ഖാലീദിന്റെ ഡെപ്യൂട്ടിയായി നിയമിച്ചുകൊണ്ടും ഉത്തരവിറങ്ങി. രാജിവെച്ചൊഴിഞ്ഞ പ്രിന്‍സ് മുഹമ്മദ് ബിന്‍ സാദ് ബിന്‍ അബ്ദുല്‍ അസീസിന്റെ ഒഴിവിലേയ്ക്കാണ് പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ നിയമിച്ചത്.
പെമ്പ്രോകെ കോളേജ് ആന്‍ഡ് ഫ്‌ലെച്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്റ് ഡിപ്ലോമസിയില്‍ നിന്നും ബിരുദം സ്വന്തമാക്കിയ പ്രിന്‍സ് ഖാലിദ് മരണപ്പെട്ട മുന്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് സത്തം ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ഒഴിവിലേയ്ക്കാണ് നിയമിതനായത്.
SUMMERY: Manama: Saudi King Abdullah Bin Abdul Aziz Al Saud on Thursday appointed Prince Khalid Bin Bandar Bin Abdul Aziz Al Saud as Governor of Riyadh with the rank of minister.
Keywords: Gulf news, Manama, Saudi King, Abdullah Bin Abdul Aziz Al Saud, Appointed, Prince Khalid Bin Bandar Bin Abdul Aziz Al Saud, Governor, Riyadh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.