ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ ഭീഷണിയാകും: സൗദി രാജാവ് സല്‍മാന്‍

 


റിയാദ്: (www.kvartha.com 06/05/2015) ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ ഭീഷണിയാകുമെന്ന് സൗദി രാജാവ് സല്‍മാന്റെ മുന്നറിയിപ്പ്. ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു രാജാവ്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത് ജിഹാദ്ദികളും മേഖലയിലെ ഷിയ ശക്തിയായ ഇറാനുമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. മേഖലയെ കൈപ്പിടിയിലൊതുക്കാനും സാ മ്രാജ്യ വികസനത്തിനുമാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ ഭീഷണിയാകും: സൗദി രാജാവ് സല്‍മാന്‍
അതേസമയം ഏത് വെല്ലുവിളിയേയും നേരിടാന്‍ ഫ്രാന്‍സ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സീസ് ഹൊളാണ്ടെ അറിയിച്ചു. ജിസിസി ഉച്ചകോടിയില്‍ സംബന്ധിക്കുന്ന ആദ്യ പാശ്ചാത്യ രാഷ്ട്ര തലവനാണ് ഹൊളാണ്ടെ.

SUMMARY: Saudi Arabia's King Salman warned at a summit today of a threat from Iran as guest of honour President Francois Hollande said France was "by the side" of Gulf nations.

Keywords: Yemen, Iran, Saudi Arabia, King Salman, President, Francois Hollande,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia