മക്കയിലെ ക്രെയിനപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനം
Sep 13, 2015, 21:20 IST
മക്ക: (www.kvartha.com 13.09.2015) മക്കയിലെ ക്രെയിനപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മുന്നില്‍ ആശ്വാസവാക്കുകളുമായി സൗദി രാജാവ്. സാരമായി പരിക്കേറ്റ് സൗദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ആശ്വസിപ്പിക്കുന്നതിനുവേണ്ടിയാണ് സൗദിയിലെ സല്‍മാന്‍ രാജാവ് ആശുപത്രിയിലെത്തിയത്.
ദീര്‍ഘനേരം രോഗികളുമായി ഇടപഴകിയശേഷമാണ് രാജാവ് മടങ്ങിയത്. ഹൃദ്യമായ പെരുമാറ്റത്തിലൂടെ വേദനിക്കുന്ന രോഗികള്‍ക്ക് വലിയ ആശ്വാസമായാണ് സല്‍മാന്‍ രാജാവ് മടങ്ങിയത്
ദീര്‍ഘനേരം രോഗികളുമായി ഇടപഴകിയശേഷമാണ് രാജാവ് മടങ്ങിയത്. ഹൃദ്യമായ പെരുമാറ്റത്തിലൂടെ വേദനിക്കുന്ന രോഗികള്‍ക്ക് വലിയ ആശ്വാസമായാണ് സല്‍മാന്‍ രാജാവ് മടങ്ങിയത്
Keywords : Saudi Arabia, Mecca, Patient, King, hospital, Gulf, Saudi king vows to find cause of hajj crane tragedy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.