സൗദി മുഫ്തിയുടെ പേരക്കുട്ടി വാഹനാപകടത്തില്‍ മരിച്ചു

 


ജിദ്ദ: (www.kvartha.com 02/02/2015) സൗദിയിലെ മുതിര്‍ന്ന പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖിന്റെ മകന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു. ഖാലീദ് ബിന്‍ നസീര്‍ അല്‍ സിദൈരിയാണ് മരിച്ചത്.

പിതാവിന്റെ ഫാം ഹൗസില്‍ വെച്ചായിരുന്നു അപകടം. ഫാമില്‍ ഉപയോഗിക്കുന്ന വാഹനം അപകടത്തില്‌പെട്ടാണ് മരണം സംഭവിച്ചത്.

സൗദി മുഫ്തിയുടെ പേരക്കുട്ടി വാഹനാപകടത്തില്‍ മരിച്ചുസംസ്‌ക്കാരം തിങ്കളാഴ്ച നടത്തി. കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

SUMMARY: The grandson of Saudi Arabia’s grand mufti (top Islamic scholar) was killed in a farm vehicle crash at his father’s farm in the Gulf Kingdom, a newspaper said on Monday.

Keywords: Saudi Mufti, Accident, Saudi Arabia,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia