റിയാദ്: (www.kvartha.com 24.01.2015) കത്ത് തുറന്ന് വായിച്ച പോസ്റ്റ്മാന്‍ ബോധം കെട്ടു. സൗദിയിലെ താബൂക്കിലെ ഒരു പോസ്റ്റ് ഓഫീസ് ജീവനക്കാരനാണ് പോസ്‌റ്റോഫീസിലെത്തിയ കത്ത് ഉടമസ്ഥന് നല്‍കുന്നതിനു മുമ്പ് പൊട്ടിച്ച് വായിച്ച് നോക്കിയത്.
കത്തിനുള്ളില്‍ അസ്വാഭാവികമായി എന്തോ ഉണ്ടെന്ന സംശയത്താലാണ് ഇയാള്‍ കത്ത് പൊട്ടിച്ചത്. ഉടന്‍ ബോധം കെട്ട് വീഴുകയായിരുന്നു. 'സാബ്ഖ്' പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. സൗത്ത് കൊറിയയില്‍ നിന്നയച്ച കത്താണ് ഇയാള്‍ വായിച്ചത്. ബോധരഹിതനായ പോസ്റ്റ്മാനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
അതേസമയം കത്തിനുള്ളില്‍ എന്തോ
ഉണ്ടായിരുന്നുവെന്നും അതില്‍ നിന്നുള്ള അലര്‍ജിയാണ് ബോധരഹിതനാകാനുള്ള കാരണമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തെപ്പറ്റി അന്വേഷിച്ചുവരുന്നു.
Keywords: Saudi post man falls ill after opening letter from Korea, Riyadh, Saudi Arabia, Media, News, hospital, Treatment, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.