റിയാദ്: സൗദി മതകാര്യ പോലീസ് മേധാവിക്കെതിരെ വധശ്രമമുണ്ടായതായി റിപോര്‍ട്ട്. ആഗസ്റ്റിലാണ് അബ്ദുല്‍ ലത്തീഫ് അല്‍ ശെയ്ഖിനുനേരെ വധശ്രമമുണ്ടായത്. സുരക്ഷാ സംവിധാനത്തില്‍ അദ്ദേഹം നടത്തിയ പരിഷ്‌ക്കരണങ്ങളില്‍ താല്പര്യമില്ലാതിരുന്ന ചില പഴയ സുരക്ഷാ ഭടന്മാരാണ് വധശ്രമത്തിനുപിന്നില്‍.
പ്രഭാത നമസ്‌ക്കാരത്തിനുശേഷം പള്ളിയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. അല്‍വതന്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.
വധശ്രമമുണ്ടായതിന് സ്ഥിരീകരണമുണ്ട്. ചില മുസ്ലീം ബ്രദര്‍ഹുഡ് നേതാക്കളാണ് അതിനുപിന്നില്‍. കമ്മീഷനിലെ ബ്രദര്‍ഹുഡ് നേതാക്കളില്‍ ചിലരെ പിരിച്ചുവിടാന്‍ മേധാവി തീരുമാനിച്ചതിനെതുടര്‍ന്നായിരുന്നു ഇത്.
SUMMARY: The chief of Saudi Arabia’s feared religious police escaped a bid on his life in August by old guards opposing his reforms within the security system, a newspaper in the Gulf kingdom reported on Wednesday.
Keywords: Gulf news, Chief, Saudi Arabia, Religious police, Escaped, Bid, Life, August, Old guards, Opposing, Reforms, Within, Security system, Gulf kingdom, Wednesday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.