ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്‍പില്‍ ചാവേര്‍ സ്‌ഫോടനം
Jul 4, 2016, 10:24 IST
ജിദ്ദ: (www.kvartha.com 04.07.2016) ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണം സുരക്ഷ സേന പരാജയപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
സ്വയം പൊട്ടിത്തെറിച്ച് മരിക്കാനേ ചാവേറിനായുള്ളു. കോണ്‍സുലേറ്റിലേയ്ക്ക് കടക്കാനോ ജീവപായങ്ങള്‍ വരുത്താനോ ചാവേറിന് കഴിഞ്ഞില്ല. അതേസമയം രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോണ്‍സുലേറ്റിന് ചുറ്റുമുള്ള പ്രദേശം സുരക്ഷ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇതോടെ കോണ്‍സുലേറ്റിന് ചുറ്റുമുള്ള ഫലതീന്‍, അല്‍ അന്ദലൗസ്, അല്‍ ഹം റ, ഹെയ് ല്‍ റോഡുകളിലെ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.
ജിദ്ദയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണിത്. ജിദ്ദയിലെ ഏറ്റവും വലിയ ആശുപത്രിയും ഇവിടെയാണുള്ളത്.
SUMMARY: JEDDAH: Diplomatic security officials managed to thwart an attack on the US consulate in Jeddah in the early hours of Monday morning.
Keywords: JEDDAH, Diplomatic security officials, Managed, Thwart, Attack, US consulate, Jeddah, Early hours, Monday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.