സൗദി സൈനീകന്‍ പാമ്പിനെ ജീവനോടെ വിഴുങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്

 


റിയാദ്: സൗദി സൈനീകന്‍ പാമ്പിനെ ജീവനോടെ ഭക്ഷിക്കുന്ന ചിത്രങ്ങള്‍ പുറത്തായി. അറാര്‍ ന്യൂസ് പേപ്പറാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. സൗദി അറേബ്യന്‍ ആഭ്യന്തരമന്ത്രി രാജകുമാരന്‍ മുഹമ്മദ് ബിന്‍ നയിഫ് നോക്കിനില്‍ക്കെയാണ് സൈനീകന്‍ പാമ്പിനെ ജീവനോടെ വിഴുങ്ങിയത്.

സൗദി സൈനീകന്‍ പാമ്പിനെ ജീവനോടെ വിഴുങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്
പാമ്പിന്റെ തലയില്‍ സൈനീകന്‍ കടിക്കുന്നതിന്റേയും ബാക്കി ഭാഗങ്ങള്‍ കഴിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പത്രത്തിലുള്ളത്. സൈനീകര്‍ വിവിധ പ്രകൃതി സാഹചര്യങ്ങളില്‍ ഇണങ്ങാന്‍ ഇത്തരം പരിശീലനങ്ങള്‍ സഹായിക്കുമെന്ന് സൈന്യം അവകാശപ്പെടുന്നു.

നേരത്തേ യുഎസ് സൈനീകര്‍ പരിശീലനത്തിനിടയില്‍ പാമ്പിന്റെ ചോരകുടിക്കുന്ന രംഗങ്ങള്‍ പുറത്തായിരുന്നു.

SUMMARY: A Saudi solider devoured a snake alive during military training that was watched by the Gulf kingdom’s interior minister Prince Mohammed bin Nayef.

Keywords: Saudi Arabia, Prince Mohammed bin Nayef, interior minister, Soldier,



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia