സൗദി കുടുംബത്തില്‍ ഇരട്ട സഹോദരന്മാരുടെ ആക്രമണം; പ്രതികള്‍ മാതാവിനെ സ്റ്റോര്‍ മുറിയില്‍ വളഞ്ഞിട്ട് കുത്തിക്കൊന്നു; പിതാവും സഹോദരനും അത്യാസന്ന നിലയില്‍
Jun 26, 2016, 14:22 IST
റിയാദ്: (www.kvartha.com 26.06.2016) ഇരട്ട സഹോദരന്മാര് സ്വന്തം കുടുംബത്തില്‍ നടത്തിയ ആക്രമണത്തില്‍ മാതാവ് കൊല്ലപ്പെട്ടു. ഖാലീദ്, സലേഹ് എന്നിവരാണ് റിയാദിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ ആക്രമണം നടത്തിയത്. ഇതില്‍ പിതാവിനും സഹോദരനും ഗുരുതരമായി പരിക്കേറ്റു.
സൗദി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ചയാണ് ഇക്കാര്യമറിയിച്ചത്. യുവാക്കള്‍ക്ക് ദാഇഷുമായി ബന്ധമുണ്ടെന്ന് മന്ത്രാലയം പറയുന്നു.
സ്റ്റോര്‍ മുറിയില്‍ വളഞ്ഞിട്ടാണ് പ്രതികള്‍ മാതാവിനെ കുത്തിക്കൊന്നത്. പരിക്കേറ്റ പിതാവും സഹോദരനും അത്യാസന്ന നിലയില്‍ ചികില്‍സയിലാണ്.
പുലര്‍ച്ചെ തന്നെ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
SUMMARY: The Saudi Interior Ministry announced on Friday that two Daesh members attacked their own family and killed the mother, a media report said.
Keywords: Saudi Interior Ministry, Announced, Friday, Two, Daesh members, Attacked, Own, Family, Killed, Mother

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.