ഇന്ത്യക്കാരിയായ മാതാവിനെ അന്വേഷിച്ച് സൗദി സഹോദരങ്ങള്‍ യുഎഇയിലെത്തി; എന്നാല്‍ കണ്ടെത്തിയതോ, എമിറേറ്റി സഹോദരങ്ങളെ!
Apr 21, 2015, 14:53 IST
ദുബൈ: (www.kvartha.com 21/04/2015) ഇന്ത്യക്കാരിയായ മാതാവിനെ അന്വേഷിച്ച് യുഎഇയിലെത്തിയ സൗദി സഹോദരങ്ങള്‍ക്ക് മാതാവിനെ കണ്ടെത്താനായില്ല. എന്നാല്‍ മാതാവിന്റെ രണ്ടാം വിവാഹത്തിലെ സഹോദരങ്ങളെ കണ്ടെത്താന്‍ അവര്‍ക്കായി. ദുബൈ പോലീസിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ അന്വേഷണം.
ഇന്ത്യക്കാരിയായ മാതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നതായി ദുബൈ പോലീസ് അന്വേഷണത്തിനിടയില്‍ ഇവരെ അറിയിച്ചിരുന്നു. മാതാവ് പുനര്‍ വിവാഹിതയായെന്നും അതിലൊരു മകനും മകളുമുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഖൊലൗദിനേയും സഹോദരനേയും സൗദി പൗരനായ പിതാവ് മാതാവില്‍ നിന്നും അകറ്റിയത്. ഇരുവരുടേയും വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
ആഴ്ചകള്‍ക്ക് മുന്‍പാണ് 41കാരിയായ ഖൊലൗദ് തന്റെ മാതാവിനെ അന്വേഷിച്ച് വീണ്ടും യുഎഇയിലെത്തിയത്. തുടര്‍ന്നാണ് ദുബൈ പോലീസ് ഖൊലൗദിന്റെ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനേയും മക്കളേയും കണ്ടെത്തിയത്.
SUMMARY: A 41-year-old Saudi woman and her younger brother searching for their Indian mother after they were taken away from her by their father following the couple’s divorce 35 years agom have found an Emirati brother and sister.
Keywords: UAE, Kholoud, UAE, Saudi Arabia, Indian mother, Father, Divorce, Emirati,
ഇന്ത്യക്കാരിയായ മാതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നതായി ദുബൈ പോലീസ് അന്വേഷണത്തിനിടയില്‍ ഇവരെ അറിയിച്ചിരുന്നു. മാതാവ് പുനര്‍ വിവാഹിതയായെന്നും അതിലൊരു മകനും മകളുമുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഖൊലൗദിനേയും സഹോദരനേയും സൗദി പൗരനായ പിതാവ് മാതാവില്‍ നിന്നും അകറ്റിയത്. ഇരുവരുടേയും വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
SUMMARY: A 41-year-old Saudi woman and her younger brother searching for their Indian mother after they were taken away from her by their father following the couple’s divorce 35 years agom have found an Emirati brother and sister.
Keywords: UAE, Kholoud, UAE, Saudi Arabia, Indian mother, Father, Divorce, Emirati,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.