Shah Rukh Khan | ശാർജയെ ആഹ്ലാദത്തിമർപ്പിലാക്കി ശാരൂഖ് ഖാൻ

/ ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com) ശാർജയെ ആഹ്ലാദത്തിമർപ്പിലാക്കി ബോളിവുഡ് സൂപർ താരം ശാരൂഖ് ഖാൻ. 41ാമത് ശാർജ ഇന്റർനാഷണൽ പുസ്തകമേളയിലെത്തിയതായിരുന്നു വിശ്വ വിഖ്യാത താരം ശാരൂഖ് ഖാൻ. ഏറ്റവും മികച്ച അന്താരാഷ്ട്ര സാംസ്കാരിക വ്യക്തിത്വം പുരസ്കാരം ശാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്‌മദ്‌ റുക്കാദ് അൽ - ആമിരി ശാരൂഖ് ഖാന് സമ്മാനിച്ചു.
        
Shah Rukh Khan | ശാർജയെ ആഹ്ലാദത്തിമർപ്പിലാക്കി ശാരൂഖ് ഖാൻ

ശാർജ ബുക് ഫെയർ ബാൾ റൂമിൽ നടന്ന വമ്പൻ പരിപാടിയിൽ ആരാധകരുടെ ഒടുങ്ങാത്ത ആർപ്പുവിളികൾക്കിടെയായിരുന്നു അവാർഡ്ദാന ചടങ്ങു നടന്നത്.
           
Shah Rukh Khan | ശാർജയെ ആഹ്ലാദത്തിമർപ്പിലാക്കി ശാരൂഖ് ഖാൻ

Shah Rukh Khan | ശാർജയെ ആഹ്ലാദത്തിമർപ്പിലാക്കി ശാരൂഖ് ഖാൻ

Shah Rukh Khan | ശാർജയെ ആഹ്ലാദത്തിമർപ്പിലാക്കി ശാരൂഖ് ഖാൻ

Keywords: Shah Rukh Khan attended at Sharjah International Book Fair, International, News,Top-Headlines, Latest-News, Sharjah, Actor, Sharukh Khan, Gulf, Report by:Qasim Udumbunthala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia